New Zealand earn hard-fought draw In The 1st Test Vs India | Oneindia Malayalam

2021-11-29 423

India vs New Zealand 1st Test, Day 5: New Zealand earn hard-fought draw after last wicket resistance

ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. ഇന്ത്യ മുന്നോട്ടുവെച്ച 284 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയില്‍ പൊരുതുനിന്ന് സമനില നേടുകയായിരുന്നു.രചിന്‍ രവീന്ദ്രയുടെയും (91 പന്തില്‍ 18*) അജാസ് പട്ടേലിന്റെയും (23 പന്തില്‍ 2) അവസാന വിക്കറ്റ് ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ജയം നിഷേധിച്ചത്.